തല കീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപം ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറും റോഡും തകർന്നു. ഡ്രൈവറും ക്ലീനറുംപരിക്കുകളോടെ രക്ഷപ്പെട്ടു.
ഡ്രൈവർമദ്യ ലഹരിയിൽ ലോറി ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി . മദ്യലഹരിയിൽ ലോറി ഓടിച്ച് അപകടമുണ്ടാക്കിയ
0 Comments