ചീമേനി പെരുമ്പട്ട കല്ലുവളപ്പിൽ രഞ്ജിത്ത് 35 ആണ് മരിച്ചത്. പെരുമ്പട്ടയിലാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചീമേനി പൊലീസ് സ്ഥലത്തെത്തി. കോൺഗ്രീറ്റ് തൊഴിലാളിയാണ്. കുണ്ട്യത്ത് രാത്രി സുഹൃത്തിനെ കൊണ്ട് വിട്ട് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇന്ന് രാവിലെ തൊഴിലുറപ്പ് സ്ത്രീകളാണ് സ്കൂട്ടി മറിഞ്ഞ് കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ കുറ്റിക്കാട്ടിൽ തലയിൽ കല്ലിടിച്ച് കിടക്കുന്നത് കാണുകയായിരുന്നു. കോടോത്ത് വളപ്പിൽ കെ.വി. അമ്പാടിയുടെയും പത്മി
0 Comments