കാഞ്ഞങ്ങാട് : ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ.
വനഭൂമിയിലാണ് വിള്ളൽ അനുഭവപ്പെട്ടത്.
നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിലെ മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.തഹസിൽദാർ ഹസാർഡ് അനലിസ്റ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
0 Comments