കാഞ്ഞങ്ങാട് :ബ്യൂട്ടി പാർലർ ജീവനക്കാരിയായ 18 വയസുകാരിയെ കാണാതായതായി പരാതി. ഉമ്മ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലം ചിറ സ്വദേശിനിയെ യാണ് കാണാതായത്. 3ന് രാവിലെ 10 മണിക്ക് യുവതി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സൗത്തിലെ ബ്യൂട്ടി പാർലറിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ല.
0 Comments