കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ രാംനഗർറോഡിലെ കെ. ഗീത 34 നിര്യാതയായി. മുള്ളേരിയ കളരി ഹൗസിൽ കൃഷ്ണൻ മണിയാണിയുടെയും ദേവകിയുടെയും മകളാണ് ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: ആദി തേജസ്. അഥർവ് തേജസ്. സഹോദര ങ്ങൾ: രാമചന്ദ്രൻ. പ്രഭാകരൻ, ദാമോദരൻ, രവീ ന്ദ്രൻ, ശശികല. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം നടന്നു.
0 Comments