വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു
July 23, 2025
കാഞ്ഞങ്ങാട് :വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെമ്മട്ടം വയൽ
തോയമ്മലിലെ കണ്ടത്തിൽ രാധാകൃഷ്ണൻ 50 ആണ് മരിച്ചത്. തനിച്ച് താമസിച്ച് വരികയായിരുന്ന തറവാട് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments