കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. പടന്നക്കാട് സ്കൂൾ ബസ് ഡ്രൈവർ തൈക്കടപ്പുറം മരക്കാപ്പ് കടപ്പുറത്ത് താമസിച്ചിരുന്ന മണികണ്ഠൻ 50 ആണ് മരിച്ചത്. പിലിക്കോട് സ്വദേശിയാണ്. കോഴിക്കോട് ആശുപത്രിയിലാണ് മരണം.ഭാര്യ : ഷൈമ (ഗ്രാമീൺ ബാങ്ക് നീലേശ്വരം)
മകൻ : അമർനാഥ് ആറാംക്ലാസ്.
0 Comments