കാഞ്ഞങ്ങാട് : അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റിൽ വെച്ച് വിഷം കഴിച്ച് അവശനിലയിൽ കാണപെട്ട ആൾ മംഗലാപുരം ആശുപത്രിയിൽ മരിച്ചു. പുതുക്കൈ ഉപ്പിലിക്കൈ മേനിക്കോട്ട് ഭാസ്ക്കരൻ്റെ മകൻ സി.ഗിരീഷ് 4 7 ആണ് മരിച്ചത്. 27 വൈകീട്ടാണ് പുതിയ ബസ് സ്റ്റാൻ്റിൽ എലി വിഷം കഴിച്ച് ഗുരുതര നിലയിൽ കാണപ്പെട്ടത്. ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments