പരപ്പ ബിരിക്കുളം കൂടോലിലെ ആർ. ശിവാനി പ്രസാദ് 15 ആണ് മരിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് മരിച്ചത്.
കുമ്പള പള്ളി കരിമ്പിൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായിരുന്നു.
കൂടോലിലെ രവി പ്രസാദ്,ശ്രീജ ദമ്പതികളുടെ മകളാണ്.
സഹോദരൻ സമർജിത്ത്. ( മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമ്പള പള്ളി )
0 Comments