Ticker

6/recent/ticker-posts

ഡിപ്രഷനുള്ള ഗുളിക അമിതമായി കഴിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :ഡിപ്രഷനുള്ള ഗുളിക അമിതമായി കഴിച്ച യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ വൈകീട്ട് വീട്ടിൽ വെച്ച് അമിതമായി ഗുളിക കഴിച്ച നിലയിൽ കാണുകയായിരുന്നു. വെസ്റ്റ് എളേരി വരക്കാടിലെ കൃഷണൻ്റെ മകൻ കെ.കെ. റോഷൻ 38 ആണ് മരിച്ചത്. 2 ന് 5 മണിക്കും 3ന് 5 മണിക്കുമിടയിലാണ് കഴിച്ചതെന്ന് കരുതുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments