കാഞ്ഞങ്ങാട് :നെല്ലിക്കാട്ടെ പള്ളിവയൽ മാധവൻ 65 ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വീട്ടിൽ നിന്നും ഹൃദയാഘാത മുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് അർബൻ ബാങ്ക് ഡയറക്ടറും മുൻ ജീവനക്കാരനായിരുന്നു. സജീവ സി.എം.പി പ്രവർത്തകനായിരുന്നു. എം. വി. രാഘവനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് വിട്ടു നൽകാനാണ് തീരുമാനം. ഭാര്യമാർ: നാരായണി, ഓമന. മക്കൾ: മനു, മനീഷ്, മനോജ്, മഹേഷ് പരേതയായ മഞ്ജു.
0 Comments