കാഞ്ഞങ്ങാട് :യുവതി വീട്ടിൽ
കുഴഞ്ഞു വീണ് മരിച്ചു. തല കറങ്ങി വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചട്ടഞ്ചാൽ പറമ്പ കുണ്ടടുക്കത്തെ പരേതനായ കോരൻ്റെ മകൾ പി. സുധ 37 ആണ് മരിച്ചത്. ഇന്ന് രാവിലെ കുഴഞ്ഞുവീണ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നു.
0 Comments