Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും ഹോട്ടൽ മുറികളിൽ ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹോം നഴ്സായ യുവതിയെ കാഞ്ഞങ്ങാട്ടെയും കോഴിക്കോട്ടെയും ഹോട്ടൽ മുറികളിൽ പീഡിപ്പിച്ച പ്രതി അറ സ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി നിസാറി 30 നെയാണ് ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ അറസ്റ്റ് ചെയ്തത്. മലയോരത്തെ യുവതി സ്വകാര്യ കണ്ണാശുപത്രിയിൽ വെച്ചാണ് യുവാവിനെ പരിചയപ്പെട്ടത്. ജില്ലാശുപത്രിയിലെത്തിയ പോഴായിരുന്നു കണ്ണാശുപത്രിയിലേക്കും പോയത്.ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചുവച്ച് വിവാഹ വാഗ്ദ‌ാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഒരു മാസം മുൻപായിരുന്നു യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Reactions

Post a Comment

0 Comments