ഹൃദയാഘാതത്തെ തുടർ സഹകരണ വകുപ്പ് മുൻ അസി.റജിസ്ട്രാർ മരിച്ചു
July 06, 2025
കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന്ഹ സകരണ വകുപ്പ് കാഞ്ഞങ്ങാട് മുൻ അസി.റജിസ്ട്രാർ മരിച്ചു.
കൊവ്വൽ സ്റ്റോറിലെ എ. രാജൻ 67 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെ വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. സംസ്ക്കാരം ഇന്ന് 3 ന് തോയമ്മലിലെ സമുദായ ശ്മശാനത്തിൽ.
0 Comments