Ticker

6/recent/ticker-posts

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടുപറമ്പിൽ
 മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊട്ടോടി ഗ്രാഡിപ്പള്ള രാജുവിൻ്റെ മകൻ പ്രദീപ് സി രാജുവാണ് 35 മരിച്ചത്.  ഇന്നലെ ഉച്ച മുതൽ കാൺമാനില്ലായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments