പയ്യന്നൂർ :റെയിൽവെ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നുർ റെയിൽവെ സ്റ്റേഷനിലാണ് കുഴഞ്ഞുവീണത്. ചൊക്ലി നെടുമ്പയിലെ ഗംഗാധരൻ്റെ മകൻ എം.കെ. റോഷിത്ത് 44 ആണ് മരിച്ചത്. പയ്യന്നൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments