കെ.എസ്.ആർ.ടി.സി ബസ്
സുരക്ഷ ഭിത്തിയിൽ ഇടിച്ച് കയറി. ബസിൻ്റെ മുൻഭാഗം തകർന്നു. ഇന്ന് വൈകീട്ടാണ് അപകടം. മംഗലാപുരത്ത് നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ദേശീയ പാതയിലെ കോൺഗ്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി. ഏഴ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
0 Comments