Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന 16 വയസുകാരിയെ കാണാതായി

കാസർകോട്:ഉറങ്ങാൻ കിടന്ന 16 വയസുകാരിയെ കാണാതായതായി പരാതി. മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക കാടമന സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. ഇന്നലെ 11.50 നും പുലർച്ചെയുമുള്ള സമയത്താണ് കാണാതായത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments