മോട്ടോർ ബൈക്ക്
ഇടിച്ചു. പൊലീസ് ബസ് ഡ്രൈവറുടെ പരാതിയിൽ ബൈക്ക് യാത്രക്കാരൻ്റെ പേരിൽ കാസർകോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കറന്തക്കാട് ജംഗ്ഷനിലാണ് അപകടം. അശ്രദ്ധയിലും അജാഗ്രതയിലും ഓടിച്ചു വന്ന് ബൈക്ക് പൊലീസ് ബസിന് മുന്നിൽ ഇടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ബസിൻ്റെ മുൻഭാഗം കേട് പാട് സംഭവിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ബസാണ് . വാഹനം ഓടിച്ചിരുന്ന എസ്.ഐ എം.കെ. സതീഷ് കുമാറിൻ്റെ പരാതിയിലാണ് കേസ്.
0 Comments