കാസർകോട്:18 വയസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീപ്പുഗിരിയിലെ ഉദയയുടെ മകൾ സജി നയാണ് മരിച്ചത്. യുവതി താമസിക്കുന്ന ക്വാർട്ടേഴ്സിൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്.
0 Comments