കാഞ്ഞങ്ങാട് :റെയിൽവെ ഓവർ ബ്രിഡ്ജിന്
താഴെ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം കള്ളൻ കൊണ്ട് പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറുവത്തൂർ ഓവർ ബ്രിഡ്ജിന് താഴെ നിർത്തിയിട്ടിരുന്ന ഫാഷൻപ്രോ ബൈക്കാണ് മോഷണം പോയത്. മാട്ടൂൽ സ്വദേശി പി എം . മുഫീദ് മുസ്തഫ 22 യുടെ വാഹനമാണ് മോഷണം പോയത്. ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments