Ticker

6/recent/ticker-posts

മേൽപ്പാലത്തിന് താഴെ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട് : റെയിൽവെമേൽപ്പാലത്തിന് താഴെ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി. പിലിക്കോട് എക്കാച്ചിയിലെ പി.വി.രഘുവിൻ്റെ ഉടമസ്ഥയിലുള്ള ഹീറോ ഹോണ്ടയാണ് മോഷണം പോയത്. ചെറുവത്തൂർ റെയിൽവെ മേൽ പാലത്തിനടിയിൽ നിന്നുമാണ് മോഷണം പോയത്. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments