കാഞ്ഞങ്ങാട് :വീട്ടമ്മ ബസ് ഇടിച്ച് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയിലിരിക്കെയാണ് മരണം. ചെറുവത്തൂർ വില്ലേജ് ഓഫീസിന് സമീപത്തെ എം.പി. മാധവൻ്റെ ഭാര്യ വെങ്ങാട്ട് കെ.വി.ഗൗരി 65 ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ചെറുവത്തൂർ ബസ് സ്റ്റാൻ്റിൽ കയറുന്നതിനിടെ സ്വകാര്യ ബസ് തട്ടുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ
ചികിൽസയിലിരിക്കെ വൈകീട്ടാണ് മരണം. ബസ് ഡ്രൈവറുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു.മക്കൾ : കെ.വി. വിനോദ്, കെ. വി. വിനീത ,
0 Comments