Ticker

6/recent/ticker-posts

കിടപ്പ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :കിടപ്പ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചു. പുല്ലൂർ എടമുണ്ടയിലെ ആണ്ടിയുടെ മകൻ പ്രഭാകരൻ 40ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കട്ടിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ബന്ധുക്കൾ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തും.
Reactions

Post a Comment

0 Comments