കാഞ്ഞങ്ങാട് :പൂനയിൽ നിന്നും നാട്ടിലേക്ക് ബസ് കയറിയ ശേഷം യുവാവിനെ കാണാതായതായി പരാതി. തൃക്കരിപ്പൂർ നീലംബത്തെ നജുമുദ്ദീനെ 43 യാണ് കാണാതായത്. കഴിഞ്ഞ 11 ന് വൈകീട്ട് 6.30 ന് തൃക്കരിപ്പൂരിലേക്ക് പൂനയിൽ നിന്നും ബസ് കയറിയതായിരുന്നു പിന്നീട് വിവരം ഇല്ല. സഹോദരി ടി.സി.ഷംസീനയുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments