Ticker

6/recent/ticker-posts

തോട്ടത്തിലെ കുളത്തിൽ വീണ് വയോധിക മരിച്ചു

കാസർകോട്:അബദ്ധത്തിൽതോട്ടത്തിലെ കുളത്തിൽവീണ് വയോധിക മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എൻമകജേ സേരാജേയിലെ കുസുമ 84 യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. വീടിന് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments