നീലേശ്വരം :കരിന്തളം പയ്യംകുളത്തെ പി. ശാന്ത 56നിര്യാതയായി. കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയാണ്. സി പി എം പയ്യങ്കുളം ബ്രാഞ്ച് മുൻ മെമ്പറും മഹിളാ അസോസിയേഷൻ മുൻ യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു. ഭർത്താവ്: പി.ഗംഗാധരൻ .മക്കൾ: ഗിരിഷ് , ഗീതു ഗംഗാധരൻ. മരുമകൻ :ലില്ലേഴ്സ് (എൻഞ്ചിനിയർ - ബംഗ്ലരു) സംഹാദരങ്ങൾ: പി.വി.കുഞ്ഞിക്കണ്ണൻ. ഗോപാലൻ . നാരായണി മൂവരും ഇരിയ .
0 Comments