Ticker

6/recent/ticker-posts

ഗ്യഹനാഥൻ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടുപറമ്പിലെ തെങ്ങിൽ നിന്നും
വീണ് ഗ്യഹനാഥൻ മരിച്ചു. ചെറുവത്തൂർ
അച്ചാംതുരുത്തി  ആറിലെ പ്രേമരാജൻ 58 ആണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ആറിൽ മലപ്പിൽ അമ്പുവിന്റെയും  മാണിക്യത്തിന്റെയും മകനാണ്.
ഭാര്യ: ഉഷ. മക്കൾ: അഖില(പുനെ), അഷി ത(വിദ്യാർഥിനി). സഹോദരങ്ങൾ: സിദ്ധാർഥൻ(അച്ചാംതുരുത്തി), വാസ ന്തി(നാലിലാംകണ്ടം), സുപ്രിയ (കാലിക്കടവ്).
Reactions

Post a Comment

0 Comments