Ticker

6/recent/ticker-posts

യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൃക്കരിപ്പൂർ കാരോളം ഗസൽ റോഡിന് സമീപം റെയിൽവെ ട്രാക്കിൽ ഇന്ന് വൈകീട്ടാണ് മൃതദേഹം കണ്ടത്. ആസാം സ്വദേശി സുന്ദർ സോറൻ 30 ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏത് ട്രെയിനിൽ നിന്നും വീണതാണെന്ന് വ്യക്തമായിട്ടില്ല. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments