കാഞ്ഞങ്ങാട് :കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ആളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുറിയിൽ സീലിംഗ് ഫാനിൻ്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ട വെസ്റ്റ് എളേരി കൂളിപ്പാറയിലെ സെബാസ്റ്റ്യൻ തോമസ് എന്ന സജി 52
യാണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments