ഒരു ലക്ഷം തട്ടിയെടുത്തു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു. എരിക്കുളം നാരയിലെ വി.ടി. ഗിരീഷിനാണ് 42 പണം നഷ്ടപ്പെട്ടത്. ആലപ്പുഴ കാനനക്കുഴി സ്വദേശി രാജേന്ദ്രൻ പിള്ള തങ്കപ്പനെതിരെയാണ് കേസ്. 2023 ആഗസ്റ്റ് 2 ന് ഗൂഗിൾ പെ വഴിയാണ് പണം അയച്ചു കൊടുത്തത്. ജോലിയുള്ള വിസ വാഗ്ദാനം ചെയ്തെങ്കിലും വിസ ലഭിച്ചില്ലെന്നാണ് പരാതി.
0 Comments