ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം. പ്രതിയെ
വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ രാത്രി തന്നെ അറസ്ററ് ചെയ്തു.
ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. ഓട്ടോ ഡ്രൈവർ പരപ്പ കൂരാം കുണ്ടിലെ പി.വി. മധുവിന് 48 നേരെയാണ് അക്രമമുണ്ടായത്. പരാതിയിൽ ചെമ്പഞ്ചേരിയിലെ എം.സുനിലിനെ 39തിരെ വെള്ളരിക്കുണ്ട് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. രാത്രി ചെമ്പഞ്ചേരി ഭാഗത്ത് നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ആളെ കയറ്റി വരവെ മുൻ വിരോധം മൂലം ചെമ്പഞ്ചേരി റോഡിൽ കല്ല് വെച്ച് റോഡ് തടയുകയും കല്ലുകൊണ്ട് തലക്കിടിക്കുകയായിരുന്നു. വീണ്ടും ഇടിക്കാൻ ശ്രമിച്ചതായും ഒഴുഞ്ഞു മാറിയതിനാൽ മരിക്കാതെ രക്ഷപ്പെട്ടെന്ന പരാതിയിലാണ് കേസെടുത്തത്. പ്രതിയെ ഇന്ന് ഹോസ്ദു
0 Comments