Ticker

6/recent/ticker-posts

തോക്ക് ചൂണ്ടി ഭീഷണി നാല് പേർക്കെതിരെ കേസ്

കാസർകോട്: വീട്ടിൽ നിന്നും വിളിച്ചിറക്കി
തോക്ക് ചൂണ്ടി ഭീഷണി.
 നാല് പേർക്കെതിരെ പൊലീസ്
 കേസെടുത്തു. സഹോദരങ്ങളെയും അളിയനെയുമാണ് നാലംഗ സംഘം തോക്ക് കൈവശം വെച്ച് ഭീഷണി പെടുത്തിയത്. ബങ്കര കാദിയാരിലെ മുഹമ്മദ് സമീറിൻ്റെ 26 പരാതിയിൽ റഷീദ് മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി11.55 നാണ് വീട്ടിൽ നിന്നും വിളിച്ചിറക്കി ഭീഷണിപെടുത്തിയത്.
Reactions

Post a Comment

0 Comments