Ticker

6/recent/ticker-posts

ജിപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു ഒരാളുടെ നില ഗുരുതരം

കാസർകോട്: കെ.എസ്.ടി പി റോഡിൽ
മദ്യ ലഹരിയിൽ ഓടിച്ച
ജിപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. ബദിയഡുക്ക ബോൾക്കട്ടയിലാണ് അപകടം. ബൈക്ക് യാത്രക്കാരൻ കൃഷ്ണൻ്റെ മകൻ വിജയനാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന കിന്നിങ്ങാറിലെ തിമ്മപ്പറായിയുടെ മകൻ പി. ഹർഷിത്ത് 38 ആണ് ഗുരുതര നിലയിലുള്ളത്. മുള്ളേരിയ ഭാഗത്തേക്ക് ഓടിച്ചു വന്ന ജീപ്പിടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു
Reactions

Post a Comment

0 Comments