കാഞ്ഞങ്ങാട്: കാസർകോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ കാഞ്ഞങ്ങാട് നിട്ടടുക്കത്തെ
എച്ച്.ബി.സുധീർ 49 നിര്യാതനായി. നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തിൻ്റെ മുൻ പ്രസിഡൻറും ഖജാൻജിയുമാണ്. പിതാവ്:പരേതനായ എച്ച്. ഭാസ്കര (പൊതുമരാമത്ത് വകുപ്പ് എൻജിനിയർ)
മാതാവ്: കലാവതി.
ഭാര്യ: നിർമലാ സുധീർ (അധ്യാപിക, കുഞ്ഞമ്പു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: സുനിത, സുജാത (അധ്യാപിക ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ)
0 Comments