കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിനുള്ളിൽ
തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. കള്ളാർ പുഞ്ചക്കര സ്വദേശിയും പ്രാന്തർ കാവിലെ കളര് പ്ലാക്കൽ കെ.ജെ. ഷാബു 46 ആണ് മരിച്ചത്. പിതാവ് ജനാർദ്ദനൻ. പ്രാന്തർ കാവിലെ വാടക വീട്ടിലാണ് ഷാബുവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചക്കാണ് സംഭവം. രാജപുരം പൊലീസ് സ്ഥലത്തെത്തി. മുൻ പ്രവാസിയായിരുന്നു.
0 Comments