Ticker

6/recent/ticker-posts

വാട്സാപ്പ് ഗ്രൂപിൽ കള്ള വാർത്ത പ്രചരിപ്പിച്ചു രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഹാസ്ക് ചിത്താരി എന്ന
വാട്സാപ്പ് ഗ്രൂപിൽ കള്ള വാർത്ത പ്രചരിപ്പിച്ചു വെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഉദുമ പടിഞ്ഞാറിലെ ടി.എം. അബ്ദുള്ള കുഞ്ഞി 47 യുടെ പരാതിയിൽ ബാര നെക്ളിയിലെ മുഹമ്മദ് ഇഖ്ബാൽ 38, മേൽപ്പറമ്പ എഫ്. ആർഡ്രൈവിംഗ് സ്കൂളിലെ ഫസലുറഹ്മാൻ 48 എന്നിവർക്കെതിരെയാണ് കേസ്. ഈ മാസം 2 ന് പുലർച്ചെ 1.11 ന് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments