കാഞ്ഞങ്ങാട് :പത്താം ക്ലാസുകാരനെ സ്കൂൾ പരിസരത്ത് ആക്രമിച്ചു. ആറ് വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചെമ്മട്ടം വയലിലെ
ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ഏച്ചിക്കാനം പൂടംകല്ലടുക്കത്തെ രാമകൃഷ്ണൻ്റെ മകൻ അമൽ കൃഷ്ണനെ 15 യാണ് ആക്രമിച്ചത്. സ്കൂളിന് സമീപത്തു വെച്ച് മുഖത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments