കാസർകോട്: 18 വയസുകാരി വീട് വിട്ടു. മാതാവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി 10.30 മണിയോടെ മകളെ വീട്ടിൽ നിന്നും കാൺമാനില്ലെന്നാണ് പരാതി. കുടുലു പായിച്ചാൽ സ്വദേശിനിയെയാണ് കാണാതായത്. മജൽ എന്ന സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നു.
0 Comments