Ticker

6/recent/ticker-posts

ശ്രീകൃഷ്ണ ജയന്തി : കാഞ്ഞങ്ങാട്ട് ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്:ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് കാഞ്ഞങ്ങാട് നഗരത്തിൽ ഉച്ചക്ക് ഒരു മണിമുതൽ ഗതാഗതയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊലീസ്. പുതിയകോട്ട മുതൽ ഇഖ്ബാൽ ജംഗ്ഷൻ വരെ സംസ്ഥാന റോഡിൽ പടിഞ്ഞാറുഭാഗം ടു വേ ആയി വാഹനങ്ങൾ പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. കാസർകോട് നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളനാട് മുതൽ ദേശീയ പാത  മാർഗ്ഗവും നീലേശ്വരത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്ത് നിന്നും ദേശീയ പാത വഴിയും  പോകണം. വാഹനങ്ങൾ  റോഡ് സൈഡിൽ പാർക്ക് ചെയ്യരുതെന്നും പൊലീസ് നിർദ്ദേശമുണ്ട്.
Reactions

Post a Comment

0 Comments