Ticker

6/recent/ticker-posts

വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട് :വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ചിറ്റാരിക്കാൽ കടുമേനി തകിടിയിൽ മോഹൻദാസിൻ്റെ ഭാര്യ ടി.പി. വാസന്തി 62 ആണ് മരിച്ചത്. കഴിഞ്ഞ 28 ന് രാതി 11ന് വീട്ടിൽ ആസിഡ് കഴിച്ച് ഗുരുതര നിലയിൽ കാണുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments