കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഡ്രൈവർ
കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ വീട്ടിൽ ഇന്ന് പുലർച്ചെ കുഴഞ്ഞുവീണ് കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രാവണീശ്വരം മുക്കൂട് പുളിയക്കാട് മൊട്ടമ്മൽ പരേതനായ കൃഷ്ണൻ്റെ മകൻ സി.രഘു 49 ആണ് മരിച്ചത്. രാവണീശ്വരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments