കാസർകോട്:അജ്ഞാതനെ പരിക്ക് പറ്റി റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8.30 മണിയോടെ കുമ്പള പള്ളിക്ക് സമീപം റോഡരികിൽ പരിക്ക് പറ്റി കിടക്കുന്നതായി കാണുകയായിരുന്നു. കുമ്പള പൊലീസ് എത്തി കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കി. 55 വയസ് പ്രായം തോന്നിക്കുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments