Ticker

6/recent/ticker-posts

യുവതി ബാൽക്കണിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവതിയെ ബാൽക്കണിയുടെ 
കൈവരിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 8.30 ന് ആണ് സംഭവം.
സീതാംഗോളി അപ്സര ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശിനിയായ തസ്ലിമൂൻ നിഷ 40 ആണ് മരിച്ചത്.  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രദീപിന്റെ ഭാര്യയാണ്. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments