കാഞ്ഞങ്ങാട് :വയോധികനെ വീട്ടിലെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാർ പോർച്ചിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങിയത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിമിരി എരുവാട്ട് അതിരു കുന്നിലെ
കൈച്ചിറ മറ്റം ബേബി ദേവസ്യ 75 യാണ് മരിച്ചത്. പാലാവയലിൽ താമസിക്കുന്ന വാടക വീട്ടിൽ ഇന്ന് വൈകീട്ടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments