കാഞ്ഞങ്ങാട് :പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ട അഞ്ച് പേരെ പൊലീസ് പിടികൂടി കേസെടുത്തു. 2510 രൂപയും പിടികൂടി. പനയാൽ ബട്ടത്തൂർ കോട്ടപ്പാറയിൽ പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ടവരെ ഇന്ന് വൈകീട്ട് ബേക്കൽ പൊലീസ് പിടികൂടുകയായിരുന്നു. പനയാൽ, ബട്ടത്തൂർ സ്വദേശികളാണ് പിടിയിലായത്.
0 Comments