Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് അനന്തം പള്ളയിലെ മൊയ്തീൻ കുട്ടിയുടെ മകൻ ഫൈസൽ 45 ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ താമസിക്കുന്ന ഒഴിഞ്ഞ വളപ്പിലെ വാടക ക്വാർട്ടേഴ്സിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഭാര്യ തുളസിയും രണ്ട് മക്കളും ഓണത്തോടനുബന്ധിച്ച് സ്വന്തം വീട്ടിൽ പോയതായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments