Ticker

6/recent/ticker-posts

കോളേജിൽ നിന്നും പുറത്തിറങ്ങിയ ശേഷം വിദ്യാർത്ഥിനിയെ കാണാതായി

കാഞ്ഞങ്ങാട് :കോളേജിൽ നിന്നും പുറത്തിറങ്ങിയ ശേഷം വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പടന്നക്കാട് സി.കെ. നായർ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കൊട്രച്ചാലിലെ നാദിറ 21 യെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 3.40 ന് ക്ലാസ് കഴിഞ്ഞ് കോളേജിൽ
നിന്നും ഇറങ്ങിയ ശേഷം ഒരു വിവരവുമില്ല. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments