ചിത്രത്തി കാണുന്ന പ്രതികളെ കണ്ടെത്താനാണ് പൊലീസ് ജനങ്ങളുടെ സഹായം തേടിയത്.
കാസർകോട് പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 932 /25 മോഷണ കേസിൽ പൊലീസ് തിരയുന്ന പ്രതികളാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പർ അറിയിക്കുവാൻ പൊലീസ് ആവശ്യപെട്ടു. എഎസ്പി കാസർകോട് : 9497990147
0 Comments