കാഞ്ഞങ്ങാട് : വീട്ടിലെ കുളിമുറിയിൽ
തീ പൊള്ളലേറ്റ നിലയിൽ കണ്ട വീട്ടമ്മ മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ആണ് മരണം. തുരുത്തി കാരിയിലെ പുതിയ പുരയിൽ അമ്പുവിൻ്റെ ഭാര്യ കെ. ബേബി 67 ആണ് മരിച്ചത്. 15 ന് രാവിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കാണുകയായിരുന്നു. ചികിൽസയിലിരിക്കെയാണ് മരണം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments